HomeRearders CornerNews /General

News /General

മലയാള ഭാഷ ബിൽ പിൻവലിക്കണം; കേരളത്തിനെതിരെ കടുത്ത നീക്കവുമായി കർണാടക സർക്കാർ

ന്യൂഡൽഹി:കേരളത്തിനെതിരെ കടുത്ത നിലപാടുമായി കർണാടക സർക്കാർ. കേരള നിയമസഭ അടുത്തിടെ പാസാക്കിയ മലയാള ഭാഷ ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധാരമയ്യ പരസ്യമായി രംഗത്തെത്തി. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും കാസാർഗോഡ് ജില്ല...

കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു;പാലക്കാട്‌ രണ്ടാനമ്മ അറസ്റ്റിൽ

പാലക്കാട്‌:കിടക്കയിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് അഞ്ചുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയായ ബിഹാർ സ്വദേശി നൂർ നാസറാണ് അറസ്റ്റിലായത്.ജനുവരി രണ്ടിനാണ് കുട്ടിക്കെതിരെ ക്രൂരകൃത്യം നടന്നതെങ്കിലും,...

കള്ളനെന്ന് പ്രഖ്യാപിച്ചു, വസ്ത്രമഴിപ്പിച്ചു;മാലമോഷണക്കേസിൽ കുടുക്കി 54 ദിവസം ജയിലിലടച്ച പ്രവാസിക്ക് 13 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

തലശ്ശേരി:മകളുടെ വിവാഹം നടത്താനായി നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി അന്യായമായി ജയിലിലടച്ച സംഭവത്തിൽ പൊലീസിന്റെ ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി. സംഭവത്തിൽ ഇരയായ പ്രവാസിക്ക് 10 ലക്ഷം രൂപയും ഭാര്യക്കും മൂന്ന് മക്കൾക്കും ഓരോ...

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ; സ്ഥിരീകരണം തേടി ആശങ്ക

ന്യൂഡൽഹി:നടുക്കടലിൽ വച്ച് അമേരിക്ക പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. മാരീനേര എന്ന പേരിലുള്ള എണ്ണക്കപ്പലാണ് ബുധനാഴ്ച യുഎസ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. വടക്കൻ...

പുനലൂരിൽ സഹപ്രവർത്തകരുമായുള്ള ബന്ധമാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും വിധിച്ച് കോടതി

പുനലൂർ:സഹപ്രവർത്തകരായ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നുമാണ് ഉത്തരവ്. കൊല്ലം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics