HomeRearders CornerNews /General

News /General

മോശം അയൽക്കാരെ സഹിക്കാനാവില്ല;പാക്കിസ്ഥാൻ `ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്’- എസ്. ജയശങ്കർ

ന്യൂഡൽഹി:പാക്കിസ്ഥാനെ ‘മോശം അയൽക്കാരൻ’ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് എല്ലാ അവകാശങ്ങളും ഉണ്ടെന്നും, സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും അദ്ദേഹം...

തിരുവനന്തപുരത്ത് വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് ജീവനക്കാർക്ക് പരിക്ക്

തിരുവനന്തപുരം:തിരുവനന്തപുരത്തെ കല്ലടിമുഖത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ ‘സായാഹ്നം’ വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. വൃദ്ധസദനത്തിലെ ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. അടുക്കളയിൽ...

നിയസഭാ തെരഞ്ഞെടുപ്പിൽ ‘സീറ്റ് നല്‍കരുതെന്ന ’ പരാമര്‍ശം: പി.ജെ. കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിട്ട് പി.ജെ. കുര്യനോട് അതൃപ്തി അറിയിച്ചു. പെരുന്ന എൻഎസ്‌എസ് ആസ്ഥാനത്ത്...

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്:ഞാൻ നികുതി അടയ്ക്കുന്ന സാധാരണ പൗരൻ മാത്രം;ഇഡി വീണ്ടും വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് ജയസൂര്യ

കൊച്ചി:സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചെന്ന വാർത്തകൾ നടൻ ജയസൂര്യ നിഷേധിച്ചു. ഇഡി സമൻസ് നൽകിയെന്നും ഏഴാം തീയതി വീണ്ടും...

പറവൂർ ഡോൺ ബോസ്കോ ആശുപത്രിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഹൃദയസ്തംഭനമാണ് മരണകരണമെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ;ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

പറവൂർ:വടക്കൻ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. പ്രസവത്തിന് ശേഷം അമിതമായ രക്തസ്രാവം ഉണ്ടായതായും, അപൂർവമായി സംഭവിക്കുന്ന ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.രക്തസ്രാവം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics