News /General
General
സാൻവിച്ചിലെ ചിക്കൻ കുറവ് വിവാദമായി; കൊച്ചിയിൽ നടന്ന സംഘർഷത്തിൽ ചിക്കിംഗ് മാനേജറെ പിരിച്ചുവിട്ടു
കൊച്ചി:സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന പരാതിയെ തുടർന്ന് കൊച്ചിയിൽ ഉണ്ടായ സംഘർഷത്തിൽ, സ്വകാര്യ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്കിംഗ് എംജി റോഡ് ശാഖയിലെ മാനേജറെ കമ്പനി പിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഒരുതരത്തിലുമുള്ള...
General
ഇന്ന് മന്നം ജയന്തി:മലയാളനാടിന്റെ സാമൂഹ്യ വഴികാട്ടിയെ അനുസ്മരിച്ച് കേരളം;മന്നത്തിന്റെ ദർശനം ഇന്നും വഴികാട്ടി
ന്യൂസ് ഡെസ്ക് :മലയാള നാടിന്റെ സാമൂഹ്യ ചരിത്രത്തിൽ സൂര്യ തേജസ്സോടെ ജ്വലിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനമാണ് ഇന്ന്. സമുദായ ഉദ്ധാരണത്തിനും സാമൂഹിക സമത്വത്തിനുമായി ജീവിതം മുഴുവൻ...
General
നീതിയും ഐക്യവും നിറഞ്ഞ സമൂഹത്തിനുള്ള പ്രചോദനം:മന്നത്തിന്റെ ദർശനങ്ങൾ എക്കാലവും മാർഗദർശകം; ജന്മവാർഷികത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി:മന്നത്ത് പത്മനാഭന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് എക്‌സിലൂടെ (ട്വിറ്റർ) പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിലായിരുന്നു മോദിയുടെ അനുസ്മരണം.സാമൂഹ്യ...
General
മൺകൂനയിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞു;തൃശ്ശൂരിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാനിരുന്ന കുഞ്ഞിന് ദാരുണാന്ത്യം
തൃശ്ശൂർ:വരടിയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് കുഞ്ഞ് അപകടത്തിൽ മരിച്ചത്. വരടിയം കൂവപ്പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം ഉണ്ടായത്.ഇരവിമംഗലം നടുവിൽ...
General
സിപിഐ മൂഢസ്വർഗത്തിൽ’;ഇടതുപാർട്ടികളുടെ നട്ടെല്ല് ഈഴവരുൾപ്പെടുന്ന പിന്നാക്കസമുദായം; മുഖ്യമന്ത്രിയുടെ കാറിൽ കയറിയാൽ രാജ്യദ്രോഹമോ;സിപിഐയ്ക്ക് മറിപടിയുമായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം:സിപിഐ മൂഢസ്വർഗത്തിലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. യോഗനാദത്തിലെ ലേഖനത്തിലൂടെയായിരുന്നു സിപിഐയെ ലക്ഷ്യമിട്ടുള്ള രൂക്ഷ വിമർശനം. ഈഴവരുള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളാണ് ഇടതുപാർട്ടികളുടെ നട്ടെല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സിപിഐയുടെ...

