HomeRearders Corner
Rearders Corner
Crime
കൊല്ലത്ത് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകന് സസ്പെൻഷൻ
കൊല്ലം:അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കായിക അധ്യാപകൻ മുഹമ്മദ് റാഫിയെ സസ്പെന്റ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെയും അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.അധ്യാപകനെതിരെ...
General
“മാസ്ക് ശരിയായി ധരിക്കാത്തതിന്; തലപ്പുഴ പൊലീസ് ക്രൂരമായി മർദിച്ചു” – മാനന്തവാടി സ്വദേശികളുടെ വെളിപ്പെടുത്തൽ
മാനന്തവാടി:പോലീസ് ക്രൂരതയെ കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ പുറത്ത്. മാസ്ക് ശരിയായി ധരിക്കാത്തതിന് തലപ്പുഴ പൊലീസിൽ നിന്ന് ക്രൂര മർദനമേറ്റുവാങ്ങേണ്ടി വന്നതായി മാനന്തവാടി സ്വദേശികളായ ഇക്ബാലുദ്ദീൻ, ഷമീർ എന്നിവർ ആരോപിച്ചു. സംഭവം 2021-ലാണ് നടന്നത്.യുവാക്കളുടെ...
General
മരുഭൂമിയില്‍ വഴിതെറ്റി 9 ദിവസം; മൂത്രം കുടിച്ച്, വാവലുകളെ പച്ചയ്ക്ക് ഭക്ഷിച്ച് ജീവന്‍ രക്ഷിച്ച മാരത്തോണ്‍ താരം
തിരുവനന്തപുരം :ലോകത്തിലെ ഏറ്റവും കഠിനമായ മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് സഹാറ മരുഭൂമിയിലൂടെ നടക്കുന്ന 'മാരത്തോണ്‍ ഡെ സാബ്ളസ്' ആണ്. 155 മൈല്‍ ദൂരം ആറ് ദിവസത്തിനുള്ളില്‍ താണ്ടേണ്ട ഈ മത്സരത്തിന്റെ കടുപ്പം കാരണം പങ്കെടുക്കുന്നവര്‍...
General
“അടിമാലിയിൽ മറിയക്കുട്ടിക്ക് റേഷൻകട വിലക്ക്; ബിജെപിക്കാരുടെ കടയിൽ പോകാൻ നിർദ്ദേശിച്ചെന്ന് പരാതി”
അടിമാലി :അടിമാലിയിലെ എആർഡി 117 നമ്പർ റേഷൻകടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ മറിയക്കുട്ടിക്ക് വിലക്ക് നേരിട്ടെന്ന പരാതിയുമായി ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും മറിയക്കുട്ടി പരാതി നൽകി. റേഷൻകട ജീവനക്കാർ തനിക്കു ബിജെപിക്കാരുടെ...
Crime
പഞ്ചാബിൽ ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തൂങ്ങി നിലവിളിച്ച് കൊള്ളശ്രമം പരാജയപ്പെടുത്തി യുവതി : രണ്ടുപേര്‍ പിടിയില്‍
പഞ്ചാബ്:ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് തൂങ്ങി നിലവിളിച്ച് ധീരത കാണിച്ച യുവതിയുടെ പ്രതിരോധം മൂലം കൊള്ളശ്രമം പരാജയപ്പെട്ടു. സെപ്റ്റംബർ 9-ന് ജലന്ധർ ബൈപാസിന് സമീപമാണ് സംഭവം.ഫില്ലൗറിൽ നിന്നു നവൻഷഹറിലേക്ക് പോകാനായി ജലന്ധർ...

