ആലപ്പുഴ : കഴിഞ്ഞ രണ്ടു ദിവസമായി ആലപ്പുഴയിൽ വിവാഹസദ്യയുടെ സ്ഥലത്ത് പപ്പടത്തെച്ചൊല്ലി ഉണ്ടായ കൂട്ടയടിയാണ് സോഷ്യൽ മീഡിയയിലെ താരം. എന്തു വിഷയവും അന്തിചർച്ചക്ക് എടുക്കുന്ന ചാനലുകാരെ ട്രോളിയാണ് ഡോക്ടർ കൂടിയായ സോഷ്യൽ മീഡിയ...
വാർത്ത:വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ കൂട്ടത്തല്ലിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ഹരിപ്പാടിന് സമീപം മുട്ടത്തെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം. വരന്റെ സുഹൃത്തുക്കളിൽ ചിലർ...
കപ്പിലെ കൊടുങ്കാറ്റ്
നാല് കാര്യങ്ങളാണ് തോന്നിയത്.1.ഒരുകാലത്ത് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ബാറ്റിംഗ് ആരംഭിച്ചിരുന്നതും അവസാനിച്ചിരുന്നതും ടോപ് ഓർഡറിലെ ആദ്യ മൂന്ന് സ്ലോട്ടുകളിലായിരുന്നു.അവരെത്ര കൂടുതൽ നിൽക്കുന്നുവോ അത്രയും കൂടുതലായിരുന്നു ഇന്ത്യയുടെ വിജയസാധ്യതകൾ.ഇപ്പോഴാണെങ്കിൽ,ട്വന്റി ട്വന്റിയിലെങ്കിലും,ഇന്ത്യൻ ബാറ്റിംഗിന്റെ...
കൊച്ചി: സമൂഹമാദ്ധ്യമങ്ങൾ വളർന്നതോടെ സമീപകകാലത്ത് തഴച്ചുവളർന്ന ഒന്നാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ. ഒന്നോ രണ്ടോ പേരിൽ നിന്ന് പത്തും ഇരുപതും വർശം മുൻപ് പഠിച്ച സഹപാഠികളുടെ നമ്പർ കണ്ടെത്തുകയും അതിൽ നിന്ന് പൂർവ്വ...
കവിത
എന്ത് ഞാൻ എഴുതേണ്ടും..എന്ത് ഞാൻ പറയേണ്ടും..എന്ത് ഞാൻ ഓർക്കേണ്ടും..എന്ത് ഞാൻ കേൾക്കേണ്ടും..
അറിയില്ല എവിടെയോഇടറിയ കാലുകൾ..മനസ്സിൽ കൊളുത്തിട്ടുവലിച്ചിടുന്നെന്ന പോൽ..ഇടറാതെ പിടയാതെഇതളറ്റുവീഴാതെ..എന്നെന്നുമെന്നുടെജീവിത പാതയിൽ..ഇരവായി പകലായിപൂമരത്തണലായിവന്നു തലോടിഉണർത്തിടൂ എന്നെനീ….
അന്നു നാം പാകിയപ്രണയത്തിൻ വിത്തുകൾഇത്രമേൽ ആഴത്തിൽവേരൂന്നുമെന്നോർത്തില്ല..നാംകണ്ട സ്വപ്നത്തിൻപൂമരച്ചെടികളുംഇത്രമേൽ പൂക്കളാൽനിറയുമെന്നോർത്തില്ല..ഏതോ...