HomeReligion

Religion

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വെള്ളിയാഴ്ച ധ്യാനം

മണർകാട് :ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നാളെ ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 10.30 ന് ധ്യാനം റവ. ഫാ. ടിനു പി തമ്പി...

കൊല്ലാട് തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു : മേൽശാന്തി അരുൺ പള്ളിക്കത്തോട് മുഖ്യ കാർമ്മികത്വം വഹിച്ചു

കോട്ടയം : കൊല്ലാട് തൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ക്ഷേത്രം മേൽശാന്തി അരുൺ പള്ളിക്കത്തോട് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ 5.30 മുതൽ ബലിതർപ്പണം നടത്തി.

നട്ടാശ്ശേരി വിഷ്ണുമംഗലം ക്രോധവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി ജൂലൈ 24 വ്യാഴാഴ്ച

പാറമ്പുഴ : നട്ടാശ്ശേരി വിഷ്ണുമംഗലം ക്രോധവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി ജൂലൈ 24 വ്യാഴാഴ്ച നടക്കും. ക്ഷേത്രത്തിൽ മീനച്ചിലാറിന്റെ തീരത്ത് ക്ഷേത്ര കടവിൽ വിശാലമായ പന്തൽ ഉൾപ്പെടെ വാവുബലി കർമങ്ങൾ...

പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവു ബലിതർപ്പണത്തിന് ഒരുക്കങ്ങളായി : ബലി തർപ്പണം 24 ന്

പാലാ : തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 2025 ജൂലൈ മാസം ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം...

ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ പൊതുയോഗവും ക്ലാസ്സും നടത്തി

വൈക്കം : എസ് എൻ ഡി പി യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയൂണിയൻ പൊതുയോഗവും കുവൈറ്റിലെ സാരഥി സെൻ്റെർ ഫോർ എക്സലൻസും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികളും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics