HomeReligion
Religion
Kottayam
ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഉപദേശക സമിതിയിൽ നിന്നും സെക്രട്ടറിയെ പുറത്താക്കിയ സംഭവം; പൊലീസ് കേസില്ലാത്തതിനാൽ സെക്രട്ടറിയ്ക്ക് തുടരാമെന്ന് ദേവസ്വം ബോർഡ്; തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസിനൊരുങ്ങി ഉപദേശക സമിതി സെക്രട്ടറി
ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉപദേശക സമിതി വിവാദത്തിൽ വഴിത്തിരിവ്. ഉപദേശക സമിതിയിൽ നിന്നും സെക്രട്ടറിയെ പുറത്താക്കിയ സംഭവത്തിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ക്ഷേത്ര ഉപദേശക സമിതിയിൽ നിന്നും സെക്രട്ടറി...
Kottayam
വൈക്കം വെച്ചൂർ അംബികാമാർക്കറ്റ് കാട്ടേഴത്ത് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം നടത്തി
വൈക്കം : വെച്ചൂർ അംബികാമാർക്കറ്റ് കാട്ടേഴത്ത് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായി. രാവിലെ നടന്ന കലശപൂജകൾ ചൈതന്യ ആവാഹനം പ്രതിഷ്ഠ എന്നിവയ്ക്ക് ആമേട ശ്രീധരൻതിരുമേനി, ഗോവിന്ദപുരം മഠം സുരേഷ്പോറ്റി,ബാബു പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം...
Kottayam
പരിചമുട്ട് കളിയുടെ പഠന കളരിക്ക്മണർകാട് കത്തീഡ്രലിൽ തുടക്കം
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി പരിചമുട്ടുകളി പഠന കളരി ആരംഭിച്ചു.സുറിയാനി ക്രിസ്ത്യാനികളുടെ ദൈവാലയങ്ങളിലും...
Kottayam
കരയോഗമന്ദിര ഉദ്ഘാടവും കുടുംബ സംഗമവും നടന്നു
കുറവിലങ്ങാട് : ഇലയ്ക്കാട് 156 ാം നമ്പർ എൻ എസ് എസ് കരയോഗം പുതിയ കരയോഗമന്ദിര ഉദ്ഘാടനവും കുടുംബ സംഗമവും കാക്കിനിക്കാട് ദേവസ്വം ഹാളിൽ നടന്നു.. യോഗം എൻ എസ് എസ് മീനച്ചിൽ...
Kottayam
ക്ഷേത്ര വാദ്യ കലാകാരൻ തേരോഴി രാമകുറുപ്പിന് തിരുവിതാംകൂർ രാജമുദ്ര ആലേഖനം ചെയ്ത വീരശ്രംഖല സമ്മാനിച്ചു : വീരശ്രംഖല സമ്മാനിച്ചത് തന്ത്രിമാരായ മനയത്താറ്റ്മന ചന്ദ്രശേഖരൻനമ്പൂതിരി, മോനാട്ട്മന കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന്
വൈക്കം:ക്ഷേത്ര വാദ്യ കലാകാരൻ തേരോഴി രാമകുറുപ്പിന് തിരുവിതാംകൂർ രാജമുദ്ര ആലേഖനം ചെയ്ത വീരശ്രംഖല നൽകി ആദരിച്ചു. വൈക്കം വടയാർ സമൂഹത്തിൽ നടന്ന യോഗത്തിൽ തന്ത്രിമാരായ മനയത്താറ്റ്മന ചന്ദ്രശേഖരൻനമ്പൂതിരി, മോനാട്ട്മന കൃഷ്ണൻ നമ്പൂതിരി എന്നിവർ...