HomeReligion

Religion

തലയോലപറമ്പ് മാത്താനം ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു പൊങ്കാല നടന്നു : ബ്രഹ്മശ്രീ കുമരകം ഗോപാലതന്ത്രികൾ ഭദ്രദീപം കൊളുത്തി

വൈക്കം:തലയോലപറമ്പ് ബ്രഹ്മപുരം മാത്താനം ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു നടന്ന പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. മാത്താനംക്ഷേത്രാങ്കണത്തിൽ രാവിലെ 8.45ന് ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലതന്ത്രികൾ ഭദ്രദീപ പ്രകാശനത്തിന് ശേഷം ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു....

വൈക്കം മഹാദേവക്ഷേത്രത്തിൽ കോടിയർച്ചനയ്ക്കും വടക്കുപുറത്തുപാട്ടിനുമുള്ള കാൽനാട്ടുകർമ്മം നടത്തി : കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ടി.എം. ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കോടിയർച്ചനയ്ക്കും വടക്കുപുറത്തുപാട്ടിനുമുള്ള കാൽനാട്ടുകർമ്മം ഭക്തിനിർഭരമായി നടത്തി. ഇന്നലെ വൈകുന്നേരം വൈക്കംമഹാദേവക്ഷേത്രത്തിൽ വൈകുന്നേരം6.10നും 6.30നും മധ്യേയുള്ള മുഹൂർത്തത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ടി.എം. ശങ്കരൻ...

വൈക്കം മഹാദേവക്ഷേത്രത്തിലെ കോടിയർച്ചനയും വടക്കുപുറത്തുപാട്ടും; കാൽനാട്ടുകർമ്മത്തിനായുള്ള പ്ലാവിൻ തടി ക്ഷേത്രത്തിലേയ്ക്ക്‌ ആനയിച്ചു

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കോടിയർച്ചനയ്ക്കും വടക്കുപുറത്തുപാട്ടിനുമുള്ള കാൽനാട്ടുകർമ്മത്തിനായുള്ള നിലം തൊടാതെ മുറിച്ചെടുത്ത പ്ലാവിൻ തടി ഭക്ത്യാദരപൂർവം ക്ഷേത്രത്തിലേയ്ക്ക് ആഘോഷപൂർവം ആനയിച്ചു. കോടി അർച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി പ്രസിഡന്റ്...

മറിയപ്പള്ളി ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും മഹാശിവരാത്രി ആഘോഷവും 25നും 26നും

നാട്ടകം: നാട്ടകം മറിയപ്പള്ളി ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും മഹാശിവരാത്രി ആഘോഷവും ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. വിശേഷാൽ ശിവപൂജ, മഹാഗണപതിഹോമം, അഷ്ടദ്രവ്യ കലശം, മഹാപ്രസാദമൂട്ട്, നാടൻ പാട്ട്, നാരായണീയ പാരായണം,...

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വിജയത്തിനായി അവലോകനയോഗം

കുമരകം : മാർച്ച് മൂന്ന് മുതൽ മാർച്ച് 10 വരെ നടക്കുന്ന കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവം വിജയകരമായി നടത്തുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി അവലോകന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics