HomeSportsCricket

Cricket

ന്യൂസിലൻഡ് സീരിയസ് കഴിഞ്ഞപ്പോ തന്നെ ഫോണ്‍ ഓഫ് ചെയ്തു: ഒപ്പം ഉണ്ടായിരുന്നത് ഭാര്യയും സുഹൃത്തും മാത്രം : ലോകകപ്പിലെ വിജയത്തിൻ്റെ മധുരം പങ്കുവെച്ച് സഞ്ജു സാംസൺ

തിരുവനന്തപുരം : മലയാളികള്‍ പവർഫുള്‍ ആയ മനുഷ്യർ, എവിടെ പോയാലും അധിക ബഹുമാനം ലഭിക്കുമെന്ന് സഞ്ജു സാംസണ്‍. നാടിനു നല്ല പേര് ഉണ്ടാകണമെന്ന ഉത്തരവാദിത്തം എനിക്കുമുണ്ട്.വലിയ ചേട്ടന്മാർ പോലും എന്നെ ചേട്ടാന്നാണ് വിളിക്കുന്നത്....

സഞ്ജു സാംസണ്‍ കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിൽ : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ട്വന്റി ട്വന്റി ലോകകപ്പില്‍ സഞ്ജു സാംസണ്‍ കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വിജയത്തിന്റെ അമരക്കാരന്‍ സഞ്ജു ആയതില്‍ നമുക്കും അഭിമാനിക്കാമെന്നും...

അന്ന് അവനോട് ഞാൻ മാപ്പ് പറഞ്ഞു; കളി മാറിയത് അവൻ ടീമിൽ എത്തിയ ശേഷം; ഇന്ത്യൻ ലോകകപ്പ് വിജയത്തിൽ സഞ്ജുവിൻ്റെ പങ്ക് തുറന്ന് പറഞ്ഞ് സൂര്യ 

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തിയശേഷമെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായതെന്നും പിടിഐക്ക് നല്‍കിയ...

സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കാൻ അഭിഷേക്; കമ്മിൻസ് എത്തും വരെ അഭിഷേക് സൺറൈസേഴ്സിനെ നയിക്കും 

ഹൈദരാബാദ്: ഐപിഎല്‍ സീസണിന്‍റെ തുടക്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കാൻ ക്യാപ്റ്റൻ പാറ്റ് കമിന്‍സ് എത്തിയില്ലെങ്കില്‍ പകരം ആര് നായകനാകുമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നു. കമിന്‍സിന് പകരം വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ക്യാപ്റ്റനാവുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും...

 ‘ദി ഹണ്ട്രഡ്’ താരലേലത്തില്‍ പാക് താരത്തെ ടീമിലെടുത്തു; സൺറൈസേഴ്സിനും കാവ്യ മാരനും നേരെ സൈബർ ആക്രമണം; എക്സ് അക്കൗണ്ട് പൂട്ടി

ലണ്ടൻ: ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്‍റ് താരലേലത്തില്‍ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ ഉടമകളായ സൺ ഗ്രൂപ്പിനും കാവ്യ മാരനും സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. ആരാധകരുടെ സൈബര്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics