Cricket
Cricket
അക്കൌണ്ട് തുറക്കാനാവാതെ അഭിഷേക് ശർമ്മ: സൂപ്പർ എട്ടിൽ സഞ്ജു ബാറ്റിംങിന് ഇറങ്ങുമോ…? ആകാംഷയുമായി ഇന്ത്യൻ ആരാധകർ ; മറുപടി പറഞ്ഞ് ആർ.അശ്വിൻ
മുംബൈ : ടി20 ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു അഭിഷേക് ശര്‍മ. ചുരുക്കം പറഞ്ഞാല്‍ അഭിഷേകിന് ഇതുവരെ ലോകകപ്പില്‍ അക്കൗണ്ട് തുറക്കാനായില്ലെന്ന് സാരം.താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഓപ്പണിംഗ് സ്ലോട്ടില്‍ നിന്ന്...
Cricket
ട്വന്റി 20 ലോകകപ്പിൽ വീണ്ടും അട്ടിമറി; ശ്രീലങ്കയെ അട്ടിമറിച്ച് സിംബാവേ; ലങ്കയുടെ തോൽവി ആറു വിക്കറ്റിന്; സൂപ്പർ എട്ട് സമവാക്യങ്ങൾ മാറി മറിയും
കൊളംബോ: സ്വന്തം മൈതാനത്ത് ലങ്കയെ തോൽപ്പിച്ച് ലോകകപ്പിൽ വീണ്ടുമൊരു അട്ടിമറി സൃഷ്ടിച്ച് സിംബാവേ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി ലങ്ക ഉയർത്തിയ 178 റണ്ണിന്റെ വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടമാക്കി മൂന്നു...
Cricket
ലീഗ് റൗണ്ടിൽ സമ്പൂർണ വിജയവുമായി ടീം ഇന്ത്യ; സൂപ്പർ എട്ടിലേയ്ക്ക് സൂപ്പറായി മാർച്ച് ചെയ്തു; ലോകകപ്പിൽ അക്കൗണ്ട് തുറക്കാനാവാതെ അഭിഷേക് ശർമ്മ
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ അക്കൗണ്ട് തുറക്കാനാവാതെ അഭിഷേക് ശർമ്മ തുടർച്ചയായ മൂന്നാം ഡക്കുമായി നിരാശപ്പെടുത്തിയിട്ടും നെതർലൻഡ്‌സിന് എതിരെ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഇക്കുറി ശിവം ദുബൈ രക്ഷകനായ മത്സരത്തിലാണ് ഇന്ത്യ ഉജ്വലമായ...
Cricket
ലോകകപ്പ് ട്വന്റി 20 : നമീബിയക്ക് എതിരെ ഇന്ത്യയ്ക്ക് ടോസ്; ആദ്യം ബാറ്റ് ചെയ്യും
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ കളത്തിലിറങ്ങിയ ടീമിൽ നിന്നും രണ്ട് മാറ്റവുമായാണ് ടീം ഇന്ത്യ...
Cricket
ഒരു പന്ത് പോലും എറിയാതെ സിംബാവേ അയർലൻഡ് മത്സരം ഉപേക്ഷിച്ചു; ഓസീസ് ട്വന്റി 20 ലോകകപ്പിൽ നിന്നും പുറത്ത്
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒരു പന്ത് പോലും എറിയാതെ സിംബാവേ അയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെ ഓസീസ് ലോകകപ്പിൽ നിന്നും പുറത്തേയ്ക്ക്. സിംബാവെയുടെ പരാജയം കാത്തിരുന്ന ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി മഴ എത്തിയതോടെ സിംബാവേ...

