അഹമ്മദാബാദ് : ട്വന്റി 20 ലോകകപ്പ് ഫൈനലിൽ അഹമ്മദാബിൽ ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. ലോകകപ്പ് നിലനിർത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ ആദ്യ വിജയം തേടിയാണ് കിവീസ് ഇറങ്ങുന്നത്.സെമി ഫൈനലിൽ വിജയിച്ച ടീമിൽ മാറ്റമില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
Advertisements


