Cricket
Cricket
ലോകം ശ്വാസമടക്കിപ്പിടിച്ച് കണ്ടു നിന്നു: ആ ലോകകപ്പ് മത്സരം ; രണ്ട് സൂപ്പർ ഓവർ കണ്ട മത്സരത്തിൽ രണ്ട് തവണയും കണ്ണീരണിഞ്ഞ് അഫ്ഗാൻ
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ടതോടെ പിറന്നത് പുതിയ ചരിത്രം.ടി20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരം രണ്ട്...
Cricket
അട്ടിമറിയ്ക്കരികെ ഇടറി വീണ് അഫ്ഗാൻ..! ദക്ഷിണാഫ്രിക്കയോട് തോറ്റത് രണ്ടാം സൂപ്പർ ഓവറിൽ; ഞെട്ടിക്കുന്ന പോരാട്ടം പുറത്തെടുത്ത് ഏഷ്യൻ ടീം
അഹമ്മദാബാദ്: ലോകകപ്പിലെ നിർണ്ണായകമായ പോരാട്ടത്തിൽ രണ്ടാം സൂപ്പർ ഓവർ വരെ ദക്ഷിണാഫ്രിക്കയെ പിടിച്ചു നിർത്തി ഏഷ്യൻ പോരാളികളായ അഫ്ഗാനിസ്ഥാൻ. നിർണ്ണായക മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിന്റെ അവസാന ഓവറിലാണ് അഫ്ഗാൻ ദക്ഷിണാഫ്രിക്കയോട് തോൽവി...
Cricket
അഭിഷേക് ആശുപത്രിയിൽ: ലോകകപ്പിൽ സഞ്ജു നാളെ അരങ്ങേറിയേക്കും
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്കയായി ഓപ്പണര്‍ അഭിഷേക് ശര്‍മ അസുഖബാധിതനായി ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടര്‍ന്നാണ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ വ്യാഴാഴ്ച നടക്കാനിരിക്കുന്ന നമീബിയക്കെതിരായ ടി20...
Cricket
ടി20 ലോകകപ്പ് : ഇന്ത്യൻ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ ; കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാവില്ല
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുൻപ് വിദേശ പര്യടനങ്ങളില്‍ അനുവദിച്ചിരുന്ന ഇളവുകള്‍ റദ്ദാക്കിക്കൊണ്ടാണ്...
Cricket
ലോകകപ്പിൽ അരങ്ങേറാൻ സഞ്ജുവിൻ്റെ കാത്തിരിപ്പ് നീളുമോ… ? രണ്ടാം മത്സരത്തിൽ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്
മുംബൈ: സഞ്ജു സാംസണിന്റെ ട്വന്റി 20 ലോകകപ്പ് അരങ്ങേറ്റത്തിനായി എത്രനാള്‍ ഇനിയും കാത്തിരിക്കണം. അമേരിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവൻ വന്നപ്പോള്‍ ആ കാഴ്ച ഇനിയും വൈകുമെന്ന് വ്യക്തമായി. ഇഷാൻ കിഷനെ...

