HomeSportsFootball

Football

ഇംഗ്ലീഷ് പ്രിമിയർ ലീഗ് ; ബ്രൈ​റ്റ​ണ്‍, ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്, ബ്രെ​ന്‍റ്​​ഫോ​ഡ്​ ടീ​മു​ക​ള്‍​ക്ക്​ വിജ​യം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ബ്രൈ​റ്റ​ണ്‍, ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്, ബ്രെ​ന്‍റ്​​ഫോ​ഡ്​ ടീ​മു​ക​ള്‍​ക്ക്​ ജ​യം.ബ്രൈ​റ്റ​ണ്‍ 3-2ന്​ ​എ​വ​ര്‍​ട്ട​ണി​നെ​യും ലീ​ഡ്​​സ്​ 3-1ന്​ ​ബേ​ണ്‍​ലി​യെ​യും ബ്രെ​ന്‍റ്​​ഫോ​ഡ്​ 2-1ന്​ ​ആ​സ്റ്റ​ണ്‍​വി​ല്ല​യെ​യു​മാ​ണ്​ പരാജയപ്പെടുത്തിയത്. ബ്രൈ​റ്റ​ണി​നാ​യി അ​ല​ക്സി​സ്​ മ​ക്​​അ​ലി​സ്റ്റ​ര്‍ (2), ഡാ​നി​യേ​ല്‍...

സമനിലയിൽ കുരുങ്ങി ബ്ലാസ്റ്റേഴ്സ് ; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയ്ക്ക് എതിരെ കേരളത്തിന് സമനില

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എഫ് സി ഗോവ.മത്സരത്തിന്റെ തുടക്കത്തില്‍ രണ്ട് ഗോള്‍ ലീഡെടുത്ത് വിജയത്തിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്സിനെ ഗോവ ചുരുട്ടി കെട്ടുകയായിരുന്നു. ഇരുടീമുകളും രണ്ട് ഗോള്‍വീതം...

ചെന്നൈയിന്‍ എഫ്‌സിയെ മലർത്തിയടിച്ച് ബാഗ്ഗൂർ ; ബാഗ്ലൂർ എഫ് സിയുടെ വിജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്ക്  രണ്ടാംജയം. ചെന്നൈയിന്‍ എഫ്‌സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗളൂരു പരാജയപ്പെടുത്തിയത്.ചെന്നൈയാണ് ഗോളടിച്ച്‌ തുടങ്ങിയതെങ്കിലും വിജയം ബംഗളൂരുവിനൊപ്പമായിരുന്നു. ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക്...

ഇന്ത്യയിൽ ഫുട്‌ബോൾ നശിപ്പിക്കാൻ മാനേജ്‌മെന്റ്; തുടങ്ങി നാലാം ദിവസം ഐലീഗ് നിർത്തി വച്ചു; ഐ.എസ്.എല്ലിൽ മുങ്ങി ഇന്ത്യൻ ഫുട്‌ബോൾ

കൊൽക്കത്ത: കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ ഐലീഗ് ഫുട്ബാൾ നാല് ദിവസം പിന്നിട്ടപ്പോഴേക്കും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ടീമുകൾ താമസിക്കുന്ന ഹോട്ടലിലും ടീമംഗങ്ങൾക്കിടയിലും വ്യാപകമായി കൊവിഡ് പടർന്നു പിടിച്ചതിനാലാണ് ലീഗ് നിർത്തിവയ്ക്കുന്നതെന്ന് ഐ ലീഗ് പിന്നീട്...

ബ്ലാസ്റ്റേഴ്‌സിൽ നിന്നും കളിപഠിക്കാൻ ഹക്കുവും, ശ്രീക്കുട്ടനും ഗോകുലത്തിലേയ്ക്ക്; പോകുന്നത് കൂടുതൽ പ്ലേയിംങ് ടൈം ലഭിക്കാനെന്ന് ടീം

കൊച്ചി: ഐ.എസ്.എല്ലിൽ മിന്നും പ്രകടനം തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിൽ നിന്നും രണ്ടു താരങ്ങൾ ഗോകുലത്തിലേയ്ക്ക്. കേരളാ ബ്ളാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ ശ്രീക്കുട്ടനും അബ്ദുൾ ഹക്കുവുമാണ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോകുലത്തിലേയ്ക്കു താല്കാലികാടിസ്ഥാനത്തിൽ പോകുന്നത്. അടുത്ത ഐ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics