HomeSportsFootball

Football

മാഞ്ചസ്റ്റിലെ ഇംഗ്ലീഷ് പരീക്ഷ പാസാകാതെ ബാഴ്‌സലോണ; ഓൾഡ് ട്രാഫോർഡിലെ തോൽവിയിൽ യൂറോപ്പ ലീഗിൽ നിന്നും പുറത്തായി ബാഴ്‌സ

ലണ്ടൻ: മാഞ്ചസ്റ്ററിലെ ഇംഗ്ലീഷ് പരീക്ഷ പാസാകാതെ ബാഴ്‌സലോണ. ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് ബാഴ്‌സലോണ യൂറോപ്പ ലീഗിൽ നിന്നും പുറത്തായത്. ഇതോടെ രണ്ടു പാദത്തിലുമായി...

ചാമ്പ്യൻസ് ലീഗിൽ റിയലായി മാഡ്രിഡ്: സ്വന്തം കാണികൾക്ക് മുന്നിൽ ലിവർപൂളിനെ മുക്കി റിയൽ മാഡ്രിഡ് 

ലണ്ടൻ : റയല്‍ മാഡ്രിഡിനോടുള്ള കണക്കുകള്‍ ആന്‍ഫീല്‍ഡില്‍ തീര്‍ക്കാം എന്ന് കരുതിയ ലിവര്‍പൂള്‍ സ്വന്തം ആരാധകരുടെ മുന്നിലും നണംകെട്ടു. ഇന്ന് ആദ്യ 14 മിനുട്ടുകള്‍ക്ക് അകം രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയ ലിവര്‍പൂള്‍...

മെസിട്രിക്ക് ഗോളിൽ പാരീസ് സെന്റ് ജെർമ്മന് വിജയം; എംബാപ്പേയ്ക്കു ഡബിൾ; ലോസ്‌കിനെ തകർത്തത് അവസാനം നിമിഷം മെസി നേടിയ ഫ്രീക്കിക്ക് ഗോളിൽ

പാരീസ്: തിങ്ങി നിറഞ്ഞ സ്വന്തം കാണികളുടെ മുന്നിൽ തോൽവി മുന്നിൽക്കണ്ട പാരീസ് സെന്റ് ജെർമ്മനെ മെസി രക്ഷിച്ചു..! ഇൻജ്വറി ടൈമിന്റെ അവസാന നിമിഷം മെസി നേടിയ സുന്ദരൻ ഫ്രീക്കിക്ക് ഗോളിലാണ് ലോസ്‌കിനെ തോൽപ്പിച്ച്...

കേരളത്തിന് പഞ്ചാബിന്റെ സമനിലക്കുരുക്ക് ; സന്തോഷ് ട്രോഫിയിൽ നിന്ന് കേരളം പുറത്ത് 

ന്യൂഡൽഹി : സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്.   നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം ഫൈനല്‍ റൗണ്ടില്‍ പുറത്തായി.  സെമി ഫൈനല്‍ പ്രവേശത്തിന് വിജയം അനിവാര്യമായ കേരളത്തെ പഞ്ചാബ്...

ഇന്ന് ജയിച്ചാൽ സൗദിയിലേയ്ക്ക് ! സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് നിർണ്ണായക ദിനം

ഭുവനേശ്വർ :സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരംഅവസാന ഗ്രൂപ്പ് മത്സരത്തില്‍ വൈകിട്ട് മൂന്നിന് പഞ്ചാബിനെ നേരിടും. പഞ്ചാബിനെ തോല്‍പിച്ചാല്‍ കേരളത്തിന് സൗദി അറേബ്യയില്‍ നടക്കുന്ന സെമിഫൈനലിന് യോഗ്യത നേടാം. ഒഡിഷയെ ഏകപക്ഷീയമായ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics