HomeSports
Sports
Football
സ്കോട്ട്ലൻഡിനെതിരെ ഏക ഗോൾ വിജയം : ഗ്രൂപ്പ് സിയില്‍ നിന്നും രണ്ടാം റൗണ്ട് ഉറപ്പിച്ച് മൊറോക്കോ
മൊറോക്കോ : വെള്ളിയാഴ്ച സ്കോട്ട്ലൻഡിനെതിരെ 1-0 ന് വിജയിച്ച് മൊറോക്കോ ഫിഫ ലോകകപ്പ് 2026 ല്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തി. മിഡ്ഫീല്‍ഡർ ഇസ്മായില്‍ സൈബാരി വെറും 71 സെക്കൻഡിനുള്ളില്‍ ഗോള്‍ നേടി, ടൂർണമെന്റിലെ...
Football
ലോകകപ്പിൽ അമേരിക്ക രണ്ടാം റൗണ്ടിലേയ്ക്ക്; ഓസ്ട്രേലിയയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്
സെറ്റിൽ : വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്ട്രേലിയയെ 2-0 ന് തോല്‍പ്പിച്ച് അമേരിക്ക 2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സ്ഥാനം ഉറപ്പിച്ചു.ഈ വിജയം ആതിഥേയർക്ക് ആദ്യ രണ്ട് മത്സരങ്ങളില്‍...
Football
കുൻഹയുടെ ഡബിൾ; വിനീഷ്യസിന്റെ ഫിനിഷ് ; ഹെയ്തിയെ ഗോളിൽ മുക്കി മഞ്ഞപ്പടയുടെ പോരാട്ടം; അമേരിക്കയിൽ ആദ്യ വിജയം കൊയ്ത് കാനറികൾ
ഫിലാഡൽഫിയ: ആദ്യ മത്സരത്തിൽ മൊറോക്കോയുടെ മുന്നിൽ സമനിലയിൽ കുടുങ്ങിയ ബ്രസീൽ ആരാധകർക്ക് കാലുകൊണ്ട് മറുപടി നൽകി കുൻഹയും, വിനീഷ്യസ് ജൂനിയറും. ഫിലാഡൽഫിയയുടെ മണ്ണിൽ നീലക്കുപ്പായവുമായി കളത്തിലിറങ്ങിയ മഞ്ഞപ്പട ആദ്യ പകുതിയിൽ നേടിയ മൂന്ന്...
Football
ഗോൾ മഴ തീർത്ത് സ്വിറ്റ്‌സർലാൻഡും : ഖത്തറിനെ ഗോളിൽ മുക്കി കാനഡ
ലോസ്‌ഏഞ്ചല്‍സ്: ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ബോസ്നിയ ഹെർസിഗോവിനയ്ക്കെതിരെ നാല് ഗോള്‍ വിജയവുമായി സ്വിറ്റ്‌സർലാൻഡ്. വിജയത്തോടെ നോക്ക് ഔട്ട് സാധ്യതകള്‍ നിലനിർത്താനും സ്വിറ്റ്സർലാൻഡിനായി. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലിറങ്ങിയ സ്വിസ്സ് പട,...
Football
ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ മെക്സിക്കോ
ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അൻപതാം മിനിറ്റിലാണ് മെക്സിക്കോയ്ക്ക് വേണ്ടി ലൂയിസ് റോമോ ഗോള്‍ നേടിയത്.ഇടതുവിങ്ങില്‍...

