മറിയപ്പള്ളി കൈരളിനഗർ അപ്സര യിൽ റ്റി.ആർ. വേലായുധൻ

മറിയപ്പള്ളി കൈരളിനഗർ അപ്സര യിൽ റ്റി.ആർ. വേലായുധൻ (റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ, ബ്യൂറോ ഓഫ് എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് – 88) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 26 ഞായറാഴ്ച രണ്ട് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പി.ആർ. ശാന്തമ്മ (റിട്ടയേർഡ് അക്കൗണ്ട്‌സ് ഓഫീസർ കെ.എസ്.ഇ.ബി) പുന്നശ്ശേരി കുടുംബാഗം. മക്കൾ:ഷിജ വേലായുധൻ (ബോംബെ), ദീപ കൃഷ്ണകുമാർ (ഖത്തർ) ദീപ്തി സുധിലാൽ(ആസ്ട്രേലിയ). മരുമക്കൾ: ശ്രീജ, കൃഷ്ണകുമാർ, സുധിലാൽ.

Advertisements

Hot Topics

Related Articles