HomeSports
Sports
Cricket
പാക്കിസ്ഥാനെ അടിച്ചു പുറത്താക്കി ലങ്ക..! വിജയിച്ചെങ്കിലും പാക്കിസ്ഥാൻ ലോകകപ്പിൽ നിന്നും പുറത്തേയ്ക്ക്; ന്യൂസിലൻഡ് സെമിയിൽ
പല്ലാക്കല്ലേ: സ്വന്തം കാണികളുടെ മുന്നിൽ വെട്ടിക്കെട്ട് വിരുന്നൊരുക്കിയ ലങ്ക പാക്കിസ്ഥാനെ ലോകകപ്പിൽ നിന്നും അടിച്ചു പുറത്താക്കി. അഞ്ചു റണ്ണിന് വിജയിച്ചെങ്കിലും അതിനു മുൻപ് തന്നെ ലങ്ക ആവശ്യത്തിനുള്ള റണ്ണടിച്ചെടുത്തിരുന്നതിനാൽ പാക്കിസ്ഥാന് ലോകകപ്പിൽ നിന്നും...
Cricket
ഇംഗ്ലണ്ടിൻ്റെ വിജയം പാക്കിസ്ഥാന് റൂട്ടായി ; എന്നാൽ അത് മാത്രം പോര പാക്കിസ്ഥാന് സെമിയിലെത്താൻ ; വേണ്ടത് വമ്പൻ വിജയം
കൊളംബോ: ന്യൂസിലൻഡിനെതിരായ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് വിജയിച്ചതോടെ ടി20 ലോകകപ്പിലെ പാകിസ്ഥാന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവൻ വെച്ചു.ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താൻ...
Cricket
വീണ്ടും പൂജ്യത്തിന് പുറത്തായാലും നീ തന്നെ ഓപ്പണർ ; ഗംഭീറും സൂര്യയും ഉറപ്പ് നൽകി അഭിഷേക് ശർമ്മ
ചെന്നൈ: ടി20 ലോകകപ്പില്‍ തുടർച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന്' പുറത്തായി നാണക്കേടിന്‍റെ റെക്കോർഡിട്ടപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും തന്നെ ചേര്‍ത്തുപിടിച്ചുവെന്ന് തുറന്നു പറഞ്ഞ് അഭിഷേക് ശര്‍മ.സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ 55...
Cricket
ഐ പി എൽ മാർച്ച് 28 മുതൽ ; ഫൈനൽ മെയ് 31 ന്
മുംബൈ: ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎല്‍) പത്തൊൻപതാം സീസണ്‍ മാർച്ച് 28-ന് ആരംഭിക്കും.നേരത്തെ മാർച്ച് 26-ന് തുടങ്ങാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് ദിവസം നീട്ടി മാർച്ച് 28-ലേക്ക്...
Cricket
ഗംഭീര വിജയത്തോടെ സെമി സാധ്യത സജീവമാക്കി ടീം ഇന്ത്യ; ഞായറാഴ്ച ഇന്ത്യയ്ക്ക് നോക്കൗട്ട് മത്സരം; ക്ലിക്കായി സഞ്ജു – അഭിഷേക് ഓപ്പണിംങ് സഖ്യം
ചെന്നൈ: ഗംഭീര വിജയത്തോടെ സെമി സാധ്യത സജീവമാക്കി ടീം ഇന്ത്യ. ബാറ്റർമാർ കിടിലം ഷോട്ടുകളിലൂടെ ഗ്രൗണ്ട് നിറഞ്ഞപ്പോൾ, സിംബാവയെ എറിഞ്ഞു പിടിച്ച് ബൗളർമാരും കളി കയ്യിലാക്കി. 20 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ്...

