HomeSports
Sports
Cricket
ക്രിക്കറ്റിൽ ഏഷ്യൻ ആധിപത്യത്തിന് അന്ത്യം; നേട്ടമുണ്ടാക്കുന്നത് ഇന്ത്യ മാത്രം; തന്ത്രത്തിലും ആക്രമണത്തിലും ഏഷ്യൻ രാജ്യങ്ങൾ ഏറെ പിന്നിൽ
ന്യൂഡൽഹി: ഏഷ്യൻ ക്രിക്കറ്റിന്റെ ആധിപത്യം നഷ്ടമാകുന്നുവോ? കഴിഞ്ഞ നാല് വർഷത്തെ ഐസിസി ടൂർണമെന്റുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയൊഴികെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ പ്രകടനം അങ്ങേയറ്റം ആശങ്കാജനകമാണ്. പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുടെ സ്ഥിരതയില്ലാത്ത...
Cricket
ട്വന്റി 20 ലോകകപ്പ്: നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്; സഞ്ജു ടീമിൽ
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്. സഞ്ജു ടീമിൽ. റിങ്കു സിംങും വാഷിംങ്ടൺ സുന്ദറും പുറത്തായപ്പോൾ സഞ്ജുവും, അക്‌സർ പട്ടേലും ടീമിൽ എത്തി. ടോസ് നേടിയ സിംബാവേ ഫീൽഡിംങ്...
Cricket
ഇന്ത്യയ്ക്ക് പ്രതീക്ഷ; ദക്ഷിണാഫ്രിക്കയോട് തോറ്റ് വെസ്റ്റ് ഇൻഡീസ്; വിൻഡീസിന്റെ തോൽവി ഒൻപത് വിക്കറ്റിന്
അഹമ്മദാബാദ്: ഇന്ത്യയ്ക്ക് സെമി പ്രതീക്ഷ നൽകി വെസ്റ്റ് ഇൻഡീസിന് സൗത്താഫ്രിക്കയ്ക്ക് എതിരെ തോൽവി. ഒൻപത് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസിന് എതിരെ ദക്ഷിണാഫ്രിക്ക തോൽവി ഏറ്റുവാങ്ങിയത്. 20 ഓവറിൽ എട്ടു വിക്കറ്റിന് 176 റൺ...
Cricket
സിംബാവയ്ക്കെതിരെ നിർണ്ണായക മത്സരത്തിന് ടീം ഇന്ത്യ; സഞ്ജു ടീമിൽ ഉണ്ടാകുമോ എന്ന് ചർച്ച സജീവം; ടീം കോമ്പിനേഷൻ സോഷ്യൽ മീഡിയയിൽ ചർച്ച സജീവം
മുംബൈ: ഇന്ത്യ ഇന്ന് ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വെയെ നേരിടാനൊരുങ്ങുമ്പോള്‍ ടീം കോമ്പിനേഷനെ കുറിച്ചാണ് ആകാംക്ഷ. തിലക് വര്‍മ കളിക്കില്ലെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഓപ്പണിംഗ് സഖ്യത്തില്‍ മാറ്റം വരും. സഞ്ജു ടീമിലെത്തും....
Cricket
ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാന്റെ കാര്യം പരുങ്ങലിലാക്കി ലങ്കയുടെ തോൽവി; ന്യൂസിലൻഡിനോട് തോറ്റത് 61 റണ്ണിന്
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ആതിഥേയരായ ലങ്കയ്ക്ക് തോൽവി. ന്യൂസിലൻഡിനോട് 61 റണ്ണിനാണ് ലങ്ക തോറ്റത്. ഇതോടെ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് സെമി കാണാതെ പുറത്താകുകയും, പാക്കിസ്ഥാന്റെ കാര്യം പരുങ്ങലിലാകുകയും ചെയ്തു. ടോസ്...

