തിരുവല്ല: കേന്ദ്ര മന്ത്രി അജയ് ശർമ്മയുടെ മകനും ഗുണ്ടകളും ചേർന്ന് U P യിലെ ലഖിംപൂരിൽ കർഷക സമരത്തിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റി കർഷകരെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം...
മല്ലപ്പള്ളി: വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന് നിയമാനുസൃതം...
ശക്തമായ മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം അടച്ച അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.വിനോദ സഞ്ചാരികളെ പ്രവശിപ്പിച്ചു തുടങ്ങി.മലക്കപ്പാറ വനമേഖല റോഡും ഗതാഗതത്തിനു തുറന്നുകൊടുത്തു.
തൃശ്ശൂർ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍...
ഹൃദയ സംബന്ധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.86 വയസായിരുന്നു.സംഗീത, നാടക അക്കാദമി പുരസ്കാര ജേതാവാണ്.60 വർഷത്തോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം.
ഈ കലയെ ജനകീയമാക്കാനും പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും പരിശ്രമിച്ചു. മാപ്പിളപ്പാട്ടിൻ്റെ...
എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്.എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രൻനിൽനിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർ പോർട്ട് ഓഫീസർ ജി...