HomeUncategorized

Uncategorized

എൻ ഐ എ യ്ക്ക് വൻ തിരിച്ചടി : പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ കേസ് റദാക്കി 

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ എന്‍ഐഎക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്ത് വകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി കൊച്ചി എന്‍ഐഎ കോടതി റദ്ദാക്കി. തിരുവനന്തപുരം എഡ്യക്കേഷന്‍ ട്രസ്റ്റ്, പൂവന്‍ചിറ ഹരിതം...

സപ്ലൈകോ അനുവദിച്ച പണം കർഷകർക്ക് നൽകാതെ ബാങ്ക് അധികൃത : നെൽ കർഷകരെ പ്രതിസന്ധിയിലാക്കി തരുകയിലെ എസ്ബിഐ

പെരുവ: നെൽകർഷകരുടെ ദുരിതം കൂടുതൽ രൂക്ഷമാകുന്നു. സപ്ലൈകോ വഴിയായി അനുവദിച്ചിട്ടുള്ള പണം നൽകാതെ പെരുവയിലെ എസ്.ബി.ഐ. അധികൃതർ കർഷകരെ വട്ടം ചുറ്റിക്കുന്നുവെന്നാരോപിച്ച് കർഷകർ പ്രതിഷേധം ശക്തമാക്കുന്നു.മെയ് 20 വരെ സംഭരിച്ച നെല്ലിന്‍റെ പണം...

“60 കോടി രൂപ തട്ടിപ്പ് ആരോപണം:”പ്രമുഖ ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും നടത്തിയ ബാസ്റ്റിയൻ ബാന്ദ്ര ‘റെസ്റ്റോറന്റ് ‘ അടച്ചുപൂട്ടി

മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും നടത്തി വന്നിരുന്ന പ്രശസ്ത റെസ്റ്റോറന്റായ ബാസ്റ്റിയൻ ബാന്ദ്ര അടച്ചുപൂട്ടുന്നു. 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവരും പ്രതികളായിട്ട് ദിവസങ്ങൾക്കകം...

അധ്യാപകനെതിരായ വ്യാജ പീഡന പരാതിയിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ

ഇടുക്കി:കോളേജ് അധ്യാപകനെതിരായ വ്യാജ പീഡന പരാതിയിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. പ്രൊഫസർ ആനന്ദ് വിശ്വനാഥൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിയുമായി സിപിഎമ്മിനോ തനിക്കോ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പരാതി നൽകിയ...

ആരുടെയും സഹായമില്ലാതെ വീട് നിർമാണം; പുതിയ വീടിന്റെ ഭൂഗർഭ അറകളിൽ ചാരായം സൂക്ഷിച്ച്‌ ഗൃഹനാഥൻ പിടിയിൽ

വണ്ടൂർ:വീടിന്റെ ശൗചാലയത്തിനരികിലെ ഷെഡ്ഡിനുള്ളിൽ നിന്ന് ഭൂഗർഭ അറകൾ നിർമ്മിച്ച്‌ ചാരായം സൂക്ഷിച്ച ഗൃഹനാഥൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ.മമ്പാട് മേപ്പാടം പള്ളിക്കുന്നിലെ പഴംപാലക്കോട് വീട്ടിൽ രാജു (45) വാണ് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി.സി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics