HomeUncategorized
Uncategorized
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ അഞ്ച് ശനിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ അഞ്ച് ശനിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, പീടിയേക്കൽ പടി, ഹോസ്പിറ്റൽ ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി...
Kottayam
ന്യൂ ജേഴ്സി അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസിനു തിരി കൊളുത്തി ഹ്യൂസ്റ്റൺ ചാപ്റ്റർ കിക്കോഫ് സമ്മേളനം വൻവിജയം
സൈമൺ വാളച്ചേരിൽഹ്യൂസ്റ്റൺ: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ ഷെറാട്ടൺ എഡിസണിൽ നടക്കുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയ കോൺഫെറൻസിനുള്ള ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ കിക്കോഫ് സമ്മേളനം പ്രൗഡോജ്വലമായി....
Uncategorized
കുവൈത്തിൽ റെസ്റ്റോറന്‍റിലും അപ്പാർട്ട്മെന്‍റിലും തീപിടിത്തം; ഒരു മരണം; ഒമ്പത് പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഒരു അപ്പാർട്ട്മെന്‍റിലും ഉണ്ടാഫർവാനിയയിലെയ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. രണ്ട് തീപിടുത്തങ്ങളിലുമായി ഒരാൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അൽ-ബൈറാഖ്, അൽ-ഖുറൈൻ സെൻട്രൽ...
Kottayam
കുറവിലങ്ങാട് ദേവമാതായിൽ വിജ്ഞാനോത്സവം നടത്തി
കുറവിലങ്ങാട്: ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം കുറവിലങ്ങാട് ദേവമാതാ കോളേജിൽ സമുചിതമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളും അവരുടെ മാതാപിതാക്കളും കോളേജിലെ അധ്യാപക അനധ്യാപക...
Uncategorized
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലഹരി വിരുദ്ധ കേരളയാത്രയ്ക്ക് ജൂലൈ 4 ന് കാസർഗോഡ് തുടക്കം
ചിത്രം : ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കേരളയാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, ട്രഷറർ രെഞ്ചു.എം ജോയ്,...