HomeUncategorized
Uncategorized
General News
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌ക്കൗട്ട് ആന്റ് ഗൈഡ് നേതൃത്വത്തിൽ സൈക്കൾത്തോൺ നടത്തി
കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ നടത്തിയ ലഹരി വിരുദ്ധ സന്ദേശ സൈക്കിലാത്തോണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ്...
Crime
രാവിലെ മകനു വേണ്ടി അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു; രാത്രി അമ്മയെ വെട്ടിക്കൊന്നു; പള്ളിക്കത്തോട് ഇളമ്പള്ളിയിൽ ലഹരിയ്ക്ക് അടിമയായ മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു; മകൻ പൊലീസ് കസ്റ്റഡിയിൽ
കോട്ടയം: പള്ളിക്കത്തോട് ഇളമ്പള്ളിയിൽ മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട അമ്മ രാവിലെ മകന് വേണ്ടി രാവിലെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. ലഹരിയ്ക്ക് അടിമയായ മകന്റെ ചികിത്സയ്ക്ക് അടക്കം വേണ്ടിയുള്ള കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അതിക്രൂരമായ കൊലപാതകം...
General News
തെങ്കാശിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രക്കിടയിൽ യാത്രക്കാരി ബോധം കെട്ടു; കെ.എസ്.ആർ.ടി.സി ബസ് ആംബുലൻസ് ആയി
തിരുവല്ല: ഇന്ന് രാവിലെ തെങ്കാശിയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് ആയി. കോഴഞ്ചേരിയിൽ നിന്ന് തിരുവല്ലക്ക് പോകാൻ മാതാപിതാക്കൾക്കൊപ്പം ബസിൽക്കയറിയ കയറിയ പെൺകുട്ടിയാണ്...
Crime
രാമപുരത്തും പള്ളിക്കത്തോട്ടിലും പുതിയ എസ്.എച്ച്.ഒമാർ; 35 സബ് ഇൻസ്‌പെക്ടർമാർ ഇൻസ്‌പെക്ടർമാരാകും; ഗാന്ധിനഗർ എസ്.ഐ എം.എച്ച് അനുരാജ് ഇൻസ്‌പെക്ടറാകും
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ നിർണായകമായ അഴിച്ചുപണികൾക്ക് വഴിയൊരുക്കി സബ് ഇൻസ്‌പെക്ടർമാരെ ഇൻസ്‌പെക്ടർമാരായി സ്ഥാനക്കയറ്റം നൽകിയും ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റിയും പുതിയ ഉത്തരവ് പുറത്തിറക്കി.പോലീസ് ആസ്ഥാനത്തുനിന്നും സ്റ്റേറ്റ് പോലീസ് മേധാവി ഷെയ്ഖ് ദർവേശ്...
Crime
കോട്ടയം ചിങ്ങവനത്ത് ക്രിപ്‌റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് പത്തനംതിട്ട സ്വദേശി
കോട്ടയം: ചിങ്ങവനത്ത് ക്രിപ്‌റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു പറഞ്ഞ് പണം തട്ടിയ കേസിലെ ഒരാൾ കൂടി പിടിയിൽ. പത്തനംതിട്ട ചെങ്ങന്നൂർ മല്ലപ്പള്ളി കുന്നന്താനം ചെങ്ങാരൂർ കല്ലുപാലത്തിങ്കൽ വീട്ടിൽ എബ്രഹാം വർഗീസി(60)നെയാണ് ചിങ്ങവനം...