HomeUncategorized
Uncategorized
Crime
കോട്ടയം ഗാന്ധിനഗറിൽ നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായത് ആർപ്പൂക്കര മാഞ്ഞൂർ സ്വദേശികൾ
കോട്ടയം: ഗാന്ധിനഗറിൽ നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മാഞ്ഞൂർ ഇരവിമംഗലം കാരിവേലിപറമ്പിൽ സനീഷ് (38), ആർപ്പൂക്കര വില്ലേജ് ഉണ്ണി ഈശോപള്ളി ഭാഗം മുളക്കൽ വീട്ടിൽ അനൂപ് (30), ആർപ്പൂക്കര...
Crime
ചങ്ങനാശേരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; പിടിയിലായത് മുളന്തുരുത്തിയിൽ നിന്നും
കോട്ടയം: സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നെടുംകണ്ടം സ്വദേശി മനു ആണ് അറസ്റ്റിലായത്. ചങ്ങനാശേരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് വൻ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് ഇയാൾ....
Uncategorized
“യുഎസ് ആക്രമണത്തിൽ ഇറാന്‍റെ ആണവ പദ്ധതികൾ തകർന്നിട്ടില്ല”; ട്രംപിനെ തള്ളി പെന്‍റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്
വാഷിങ്ടണ്‍: യുഎസ് ആക്രമണത്തിൽ ഇറാന്‍റെ ആണവ പദ്ധതികൾ തകർന്നിട്ടില്ലെന്ന് പെന്‍റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങൾക്ക് പുറമെ കേടുപാടുകൾ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള...
Uncategorized
തിരുവല്ല നെടുമ്പ്രം മാലിപ്പറമ്പിൽ കമലാക്ഷി
തിരുവല്ല :നെടുമ്പ്രം മാലിപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ കമലാക്ഷി (84 വയസ്സ് ) നിര്യാതയായി. മക്കൾ : പുരുഷൻ, സാവിത്രി, രാജൻ, ശിവൻ, സൗമിനി, സലിത.മരുമക്കൾ : കുഞ്ഞുമോൾ, ഗീത, അംബിക. സംസ്കാരം...
Kottayam
ഭാവി എന്താകണമെന്ന് കുട്ടികൾ സ്വന്തം താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കണം; ചാണ്ടി ഉമ്മൻ എം.എൽ.എ; പാമ്പാടി പഞ്ചായത്തിലെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിലെ വിജയികൾക്ക് ജാഗ്രത ന്യൂസും – പെർഫെക്ട് അക്കാഡമിയും ചേർന്ന് പുരസ്‌കാരം...
പാമ്പാടി : ഭാവി എന്താകണമെന്ന് കുട്ടികൾ സ്വന്തം താല്പര്യത്തിന്റെ മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. മാതാപിതാക്കളുടെയും അധ്യാപകരുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുകയും വിലയിരുത്തുകയും വേണം. എന്നാൽ, തങ്ങളുടെ ഭാവി എന്താകണമെന്ന...