HomeUncategorized

Uncategorized

ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിക്കാൻ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറില്ലാതെ തന്നെ മുന്നിലേയ്ക്ക് ഉരുണ്ടിറങ്ങി; ബസ് ഇടിച്ചു നിന്നത് സമീപത്തെ ചതുപ്പിൽ; കോട്ടയം കുറവിലങ്ങാട് വെമ്പള്ളിയിലുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാരി അത്ഭുകരമായി രക്ഷപെട്ടു

കോട്ടയം: കുറവിലങ്ങാടി വെമ്പള്ളിയിൽ ഹോട്ടലിനു മുന്നിൽ നിർത്തിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടിറങ്ങി സമീപത്തെ ചതുപ്പിൽ ഇടിച്ചു നിന്നു. അപകടത്തിൽ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം സ്വദേശിനിയായ...

ജിയോ പണിമുടക്കി; ഫോൺ കോളുകളും ഇന്റർനെറ്റ് ബന്ധവും തകരാറിലായി; പണിമുടക്കിയത് കേരളത്തിലെ ജിയോ സെർവർ

കോട്ടയം: ജിയോ പണിമുടക്കിയതോടെ കോളുകളും ഇന്റർനെറ്റ് ഉപയോഗവും തകരാറിലായി. ജിയോയുടെ സിം കാർഡുകളിൽ നിന്നും നെറ്റ് കോൾ ഉപയോഗങ്ങൾ ഇല്ലാതെയായത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്. അപ്രതീക്ഷിതമായി നെറ്റും കോളും കട്ടായതോടെ പലരും...

യുവാവ് അലസമായി ഓടിച്ച ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു; ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ യുവാവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു; ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ

കോട്ടയം: യുവാവ് അലസമായി ഓടിച്ചു കൊണ്ടുവന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു, യുവാവും സുഹൃത്തുക്കളും ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചവശനാക്കി, ഓട്ടോറിക്ഷ തല്ലി തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെ കോട്ടയം ഈസ്റ്റ് പൊലീസ്...

അസം ധുബ്രിയിലെ വര്‍ഗീയ സംഘര്‍ഷം: അക്രമികൾക്ക് നേരെ “ഷൂട്ട് അറ്റ് സൈറ്റ്” ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ദിസ്പൂര്‍: അസമിലെ ധുബ്രിയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ (ഷൂട്ട് അറ്റ് സൈറ്റ്) ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബക്രീദ് ആഘോഷത്തിന് പിന്നാലെ ജൂണ്‍ എട്ടിന് ധുബ്രിയിലെ...

“ഇപ്പോൾ എല്ലാവരും പുഞ്ചിരിക്കുന്നു, പക്ഷേ ഇനി വരാനിരിക്കുന്നത് നിങ്ങളെ ഭയപ്പടുത്തും”; വൈറലായി രാജാസാബിലെ പ്രഭാസിന്റെ സ്റ്റിൽ

കൽക്കി 2898 എ ഡി' എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിൻറേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമ ഡിസംബർ അഞ്ചിന് ആഗോളതലത്തിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics