HomeUncategorized

Uncategorized

മൊബൈൽ ഫോൺ വിൽപ്പനയെച്ചൊല്ലി തർക്കം: കിസ്മത് ഹോട്ടലിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി തിരുവനന്തപുരം മ്യൂസിയം പൊലീസ്

തിരുവനന്തപുരം: മൊബൈൽ ഫോൺ വിൽപ്പനയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയുടെ വൈരാഗ്യം തീർക്കാൻ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. കേസിലെ പ്രതികളായ കാരോട് ഒൻപതാം വാർഡിൽ...

തെങ്ങണയിൽ ബാറിൽ മദ്യപിച്ച് കത്തിക്കുത്ത്; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ ബിയർബോട്ടിലുമായി ഭീകരാന്തരീക്ഷം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ റെയിൽവേ പൊലീസ് സംഘം സാഹസികമായി പിടികൂടി

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം തെങ്ങണയിൽ ബാറിൽ മദ്യപിച്ച് ആക്രമണം നടത്തുകയും, സംഘർഷമുണ്ടാക്കുകയും ചെയ്ത ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ബിയർ ബോട്ടിലുമായി യാത്രക്കാരനെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ...

ബൊളേറോ ജീപ്പിന്റെ മുൻഭാഗം തവിടുപൊടിയായി; ജീപ്പിന് പുറത്തേയ്ക്കും രക്തം വാർന്നൊഴുകി; കോട്ടയം നാട്ടകം പോളിടെക്‌നിക്കിനു മുന്നിലുണ്ടായ അപകടം ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നെന്ന് സംശയം; മരിച്ചത് തൊടുപുഴ സ്വദേശിയും ബീഹാർ സ്വദേശിയും

കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നിൽ കാറും ബൊളോറോ ജീപ്പും കൂട്ടിയിടിച്ച് മരിച്ചത് തൊടുപുഴ സ്വദേശിയും ബീഹാർ സ്വദേശിയും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജ്...

കുമ്മണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചു : പാറമ്പുഴ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പാറമ്പുഴ സ്വദേശികൾ സതീഷ് കുമാർ ( 42), മുരളീദാസ് ( 50) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പെയിന്റിം​ഗ്...

തലയോലപ്പറമ്പ് വെള്ളൂർ കളപ്പുരക്കൽ രാമചന്ദ്രൻ

തലയോലപ്പറമ്പ് വെള്ളൂർ കളപ്പുരക്കൽ രാമചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ ഏഴ് തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : വിജയമ്മ. മക്കൾ: രാജീവ്‌, (സുപ്രഭാതം കൊച്ചി) രാധിക, പരേതയായ രാജി.മരുമക്കൾ:...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics