HomeUncategorized

Uncategorized

കണ്ണൂരിൽ ലോഡ്ജിൽ നിന്ന് എം ഡി എം എയുമായി പിടിയിലായ യുവതികൾ വീട്ടുകാരെ കബളിപ്പിച്ചത് തന്ത്രപരമായി : യുവതികൾ എത്തിയത് ഇൻസ്റ്റാഗ്രാം പ്രണയത്തിലൂടെ

കണ്ണൂർ: കണ്ണൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ ഉപയോഗിക്കുകയായിരുന്ന രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിവസങ്ങളായി വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് എക്സൈസ്...

ഗ്രാമീണ ബാങ്ക് ജീവനക്കാർ ഡി.കെ. മുഖർജിയെ അനുസ്മരിച്ചു

കോട്ടയം : കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ / ഓഫിസേഴ്സ് യൂണിയൻ, കേരള ഗ്രാമീണ ബാങ്ക് റിട്ടയറീസ് ഫോറം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ ദിലീപ് കുമാർ മുഖർജിയെ...

പനച്ചിക്കാട് നെല്ലിക്കലിൽ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ചേർന്ന് വീട്ടുമുറ്റത്തിട്ട് ക്രൂരമായി മർദിച്ചു; മർദനം സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പരാതി; ഉടമയും മകനും പൊലീസ് കസ്റ്റഡിയിൽ; പരിക്കേറ്റയാൾ ജില്ലാ ജനറൽ ആശുപത്രിയിൽ

കോട്ടയം: പനച്ചിക്കാട് നെല്ലിക്കലിൽ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ചേർന്ന് വീട്ടുമുറ്റത്തിട്ട് ക്രൂരമായി മർദിച്ചു. പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് ഭാഗത്ത് സതീഷിനാണ് മർദനമേറ്റത്ത്. ആക്രമണത്തിൽ കാലും കയ്യും ഒടിഞ്ഞ സതീഷ് ജില്ലാ ജനറൽ...

തലയോലപ്പറമ്പ് മണമേൽ അന്നമ്മ

തലയോലപ്പറമ്പ് മണമേൽ അന്നമ്മ (പെണ്ണമ്മ - 82) നിര്യാതയായി. സംസകാരംഇന്ന് മാർച്ച് 30 ഞായറാഴ്ച രാവിലെ 10ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ.പരേത വാലാച്ചിറ മുല്ലക്കുടിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ മാത്യൂമാത്യു....

കൊവിഡ് കാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പകർത്തി ഭീഷണി; പാമ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന് 66 വർഷം കഠിന തടവ്

കോട്ടയം: കൊവിഡ് കാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന് 66 വർഷം കഠിന തടവ്. തിരുവനന്തപുരം വെട്ടൂർ കെട്ടിടത്തിൽ വീട്ടിൽ സത്യശീലന്റെ മകൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics