HomeUncategorized
Uncategorized
Uncategorized
“പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരും; യുഡിഎഫ് കരുത്ത് കാട്ടിയത് ജോസ് കെ മാണി ഇല്ലാതെ”; മോൻസ് ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസുകാർ തമ്മിലുള്ള വാക്പോര് തുടരുന്നു. 'പരുന്തിൻ്റെ പുറത്തിരിക്കുന്ന കുരുവി'യെന്ന ജോസഫ് വിഭാഗത്തിനെതിരായ ജോസ് കെ മാണിയുടെ പ്രസ്താവനയിൽ തിരിച്ചടിച്ച് മോൻസ് ജോസഫ്. പരുന്തിന്‍റെ മുകളിലെ കുരുവി ജോസ് കെ മാണിയും...
General News
യുഡിഎഫ് അടിത്തറ വിപുലീകരിക്കും ; നിയമസഭാ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടും: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
കോട്ടയം: യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും. അതിൽ എല്ലാ കക്ഷികൾ ഉണ്ടാവും. നിയമസഭതിരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. യുഡിഎഫിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച...
General
മെസ്സിയുടെ ഇന്ത്യാ സന്ദർശനം;പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ
കൊൽക്കത്ത: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിലായി. മെസ്സി ഗോട്ട് ഇന്ത്യ ടൂർ–2025 ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ശതാദ്രു ദത്തയെയാണ് പശ്ചിമബംഗാൾ പൊലീസ്...
General News
കോട്ടയം ജില്ലാ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷവുമായി യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്; വിജയികൾ ഇവർ
കോട്ടയം: ജില്ലാ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷവുമായി യുഡിഎഫ് തേരോട്ടം. ജില്ലാ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിജയിച്ച സ്ഥാനാർത്ഥികൾ ഇവർകക്ഷിനിലയുഡിഎഫ് - 16എൽഡിഎഫ് - ഏഴ്യുഡിഎഫ്വെള്ളൂർ - വിജയമ്മ ബാബുകടുത്തുരുത്തി - ആൻമരിയ ജോർജ്കുറവിലങ്ങാട്...
General
മുഖ്യമന്ത്രിയുടെ സ്വഭാവ സർട്ടിഫിക്കറ്റിന് ജനങ്ങളുടെ മറുപടി;അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ പുറത്താക്കുന്ന ഫലം;ഭരണത്തെ നിയമസഭയിലും ആട്ടിപ്പായിക്കാൻ ജനം തയ്യാറായെന്ന് കെ സി വേണുഗോപാൽ
തിരുവനന്തപുരം:അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇതേ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഭരണത്തെ...

