HomeUncategorized

Uncategorized

“ഞാൻ എല്ലാരോടും സഹകരിക്കുന്ന ഒരാളാണ്; ‘200 തവണയെങ്കിലും പറഞ്ഞു കാണും; എന്നിട്ടും അയാൾ കേട്ടില്ല”; ഫോൺ പിടിച്ചുവാങ്ങിയതിൽ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന് പിന്നാലെ ചിത്രം എടുക്കാന്‍ ഒരു യുവാവ് ഓടുന്നതിന്റെയും അയാള്‍ ചിത്രം എടുക്കുമ്പോള്‍ ഉണ്ണി ഫോണ്‍ തട്ടിപറിച്ച് പോക്കറ്റില്‍ ഇടുന്നത്തിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു സ്വകാര്യ മാളിലൂടെ നടൻ...

പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ വീട്ടുകരം കളക്ഷൻ ക്യാംപ് നാളെ ഫെബ്രു: 25 ചൊവ്വ പാറക്കുളം സ്കൂളിലും താന്നിമൂട് യൂണിയൻ ലൈബ്രറിയിലും സ്വീകരിക്കുന്നതാണ്

പനച്ചിക്കാട്:ഗ്രാമ പഞ്ചായത്തിലെ 9 , 10 , 11 , 12 , 13 വാർഡുകളിലെ വീട്ടുകരം നാളെ ഫെബ്രുവരി 25 ചൊവ്വ രാവിലെ 11 മണി മുതൽ 2 വരെ പാറക്കുളം...

മൂഴൂർ പുത്തൻപുരയ്ക്കൽ പി.വി തോമസ് (തോമസ് സാർ)

മൂഴൂർ പുത്തൻപുരയ്ക്കൽ പി.വി തോമസ് (തോമസ് സാർ- 84) നിര്യാതനായി. മുണ്ടക്കയം ബിബിഎം ടിടിഐ റിട്ട.പ്രിൻസിപ്പലാണ്. ഭൗതിക ദേഹം നാളെ ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിക്കും. സംസ്‌കാരം ഫെബ്രുവരി...

കോട്ടയം നഗരമധ്യത്തിൽ മെട്രോ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ജീവനൊടുക്കിയതെന്ന് സൂചന; വീടും സ്ഥലവും സഹകരണ ബാങ്ക് ജപ്തി ചെയ്ത് ലേലം ചെയ്യുമെന്ന മനോവിഷമത്തിൽ ജീവനൊടുക്കിയതെന്ന സംശയത്തിൽ കുടുംബം

കോട്ടയം: നഗരമധ്യത്തിൽ മെട്രോ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യാൻ നോട്ടീസ് നൽകിയിരുന്നതായി കുടുംബം. കൊല്ലാട് സർവീസ് സഹകരണ ബാങ്കിന്റെ ജപ്തി, ലേല നോട്ടീസ് ഇദ്ദേഹത്തിന്റെ...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 20 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 20 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 8045സ്വർണം പവന് - 64360
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics