HomeUncategorized
Uncategorized
Crime
സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാമെന്നു വിശ്വസിച്ച് ഓൺലൈൻ വഴി തട്ടിപ്പ്; 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അസം സ്വദേശിയെ അസമിൽ നിന്നും പാമ്പാടി പൊലീസ് സംഘം പിടികൂടി
പാമ്പാടി: സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻ ലാഭം വാഗ്ദാനം ചെയ്ത് കൂരോപ്പട സ്വദേശിയിൽ നിന്നും 25 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ അസം സ്വദേശിയെ അസമിൽ എത്തി പിടികൂടി പാമ്പാടി പൊലീസ്....
Crime
ഒന്നരകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ഈരാറ്റുപേട്ടയിൽ പൊലീസ് പിടിയിലായി; പിടികൂടിയത് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവ്
കോട്ടയം: വിൽപ്പനയ്‌ക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ ബിശ്വന്ത്പൂർ ദക്ഷിൺദിൻജാപൂർ ബിൽബാറെയിൽ ഗുരുപടറോയി (28)യെയാണ് ജില്ലാ...
Uncategorized
വിപഞ്ചികയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തി; മരണ കാരണം ശ്വാസംമുട്ടിയാണ പ്രാഥമിക നിഗമനം
കൊല്ലം: ഷാർജയിൽ സ്ത്രീധന പീഡനത്തെ തുർന്ന് മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറൻസിക് ഡോക്ടർമാരുടെ...
General News
സിനിമയിൽ അഭിനയിച്ചാൽ ഒരു പതിനായിരം കിട്ടുമോ ? കുഞ്ചാക്കോ ബോബനെ ചിരിപ്പിച്ച് വി എസിൻ്റെ ചോദ്യം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ വി.എസിനെ കാണാൻ നടൻ കുഞ്ചാക്കോ ബോബൻ കന്റോണ്‍മെന്റ് ഹൗസിലെത്തി. അദ്ദേഹത്തിന്റെ അച്ഛനെ വി.എസിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഇത് കുഞ്ചാക്കോ ബോബൻ. വി.എസിന് പേഴ്സണല്‍ സ്റ്റാഫ് പരിചയപ്പെടുത്തി. ഉദയാ സ്റ്റുഡിയോയിലെ...
Uncategorized
റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ചോദിച്ചു; സിആർപിഎഫ് ജവാനെ ക്രൂരമായി മർദ്ദിച്ച് കൻവാർ തീർത്ഥാടകർ ; ഏഴു തീർത്ഥാടകർ അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ മിർസാപുർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ചോദിച്ച സിആർപിഎഫ് ജവാന് കൻവാർ തീർത്ഥാടകരുടെ ക്രൂരമർദ്ദനം. സംഭവത്തിൽ ഏഴു തീർത്ഥാടകരെ അറസ്റ്റ് ചെയ്തു. തീർഥാടകർ ജവാനെ വളഞ്ഞിട്ട് മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു....