ചങ്ങനാശേരിയിൽ കോഴിക്കുഞ്ഞ് വിതരണം

ചങ്ങനാശേരി: പാറേൽ ചാസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബുധൻ രാവിലെ 10 മുതൽ രണ്ട് മാസം പ്രായമായ ബിവി 380 ഇനം മുട്ടക്കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഫോൺ: 9496802419.

Advertisements

Hot Topics

Related Articles