എൽ ഐ സി ഏജന്റുമാരുടെ ധർണ നവംബർ 23 ന്

ചങ്ങനാശേരി: എൽ ഐ സി മാനേജ്മെന്റിന്റെ കരിനിയമങ്ങൾക്കെതിരെ ഓൾ ഇന്ത്യ എൽ
ഐ സി ഏജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ഡിവിഷണൽ ഓഫീസിന്
മുമ്പിൽ കൂട്ടധർണ നവംബർ 23 ന് രാവിലെ 10.30 ന് നടക്കും. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പി കെ രാജു അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സംഘടനാ നേതാക്കൾ പങ്കെടുക്കും.

Hot Topics

Related Articles