ഫൈൻ ആർട്സ് സൊസൈറ്റി യോഗം നവംബർ 23 ന്

ചെത്തിപ്പുഴ: സർഗ്ഗക്ഷേത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ മാനേജിംഗ് കമ്മറ്റിയോഗം നവംബർ 23 ന് വൈകുന്നേരം ആറിന് സർഗ്ഗക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ വി ജെ ലാലി അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി എസ്
പ്രേമചന്ദ്രൻ അറിയിച്ചു.

Hot Topics

Related Articles