ചാന്നാനിക്കാട് ആത്തറയിൽ ഭവാനി കേശവൻ

ചാന്നാനി ക്കാട് ആത്തറയിൽ ഭവാനി കേശവൻ (81) നിര്യാതയായി. സംസ്ക്കാരം നാളെ മാർച്ച് 28 ശനിയാഴ്ച രണ്ടിന് ചന്നാനിക്കാട് വായനശാല യ്ക്ക് സമീപം പരേതയായ കുഞ്ഞമ്മ ശ്രീധരന്റെ വസതിയിൽ. ഭർത്താവ് : പരേതനായ കേശവൻ (മുൻ സൈനികൻ ). സഹോദരങ്ങൾ : പരേതയായ കുഞ്ഞമ്മ ശ്രീധരൻ, ഓമന ശശി, പാമ്പാടി, തങ്കപ്പൻ പാമ്പാടി

Advertisements

Hot Topics

Related Articles