കോട്ടയം : നാഗമ്പടം വെട്ടുകുഴിയില്‍ എം സരളാദേവി (ഓമന) (80, റിട്ട. അക്കൗണ്ട്സ് ഓഫീസർ, കൃഷി വകുപ്പ്)) നിര്യാതയായി. ഭര്‍ത്താവ്: പന്തളം മുടിയൂര്‍ക്കോണം ബാലഭവനില്‍ പരേതനായ ബാലന്‍, മക്കൾ : ഹണി, വിഷ്ണു ബി. (യുഎസ്എ). മരുമകൾ റേച്ചല്‍ മേരി വിറ്റ്മാന്‍ (യുഎസ്എ). കൊച്ചുമകന്‍ : റിച്ചി സഞ്ജു. സംസ്കാരം മെയ് ആറ് വെള്ളിയാഴ്ച കോട്ടയത്ത്.
Advertisements