കോട്ടയം : ചിന്മയ മിഷ്യൻ കോട്ടയം വരദ ഗണപതി ക്ഷേത്രത്തിലെ ഇന്നത്തെ നവരാത്രി മഹോത്സവത്തിന് ജലജാ ഷൺമുഖം ഹൃദ്രോഗ വിദഗ്ധൻ ഡോ വി .എൽ ജയപ്രകാശ് എന്നിവർ ഭദ്രദീപം തെളിയിച്ചു. തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജ് ഹൃദ്രോഗ ചികിത്സാ വകുപ്പ് മേധാവി ഡോ വി .എൽ ജയപ്രകാശ് വയലിൻ സംഗീത അർച്ചന നടത്തി.മിഷൻ പ്രസിഡന്റ് എൻ രാജഗോപാൽ , എ.എസ്സ് മണിസാർ ,എസ്സ് മുരളീധരൻ ക്യൂ ആർ എസ്സ് എന്നിവർ സംസാരിച്ചു.
Advertisements