ചിങ്ങവനം കന്നാംപറമ്പിൽ വീട്ടിൽ സരോജിനി കേശവൻ

ചിങ്ങവനം: കന്നാംപറമ്പിൽ വീട്ടിൽ സരോജിനി കേശവൻ (88) വയസ് നിര്യാതയായി. ഭർത്താവ് : പരേതനായ കേശവൻ. സംസ്കാരം ഇന്ന് ഏപ്രിൽ ആറ് ശനിയാഴ്ച മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ജഗദ, ഓമന, സിന്ധു. മരുമക്കൾ: കുഞ്ഞുമോൻ പേരൂർ, പരേതനായ പ്രസാദ് തിരുവല്ല, പരേതനായ ഷാജി ചിങ്ങവനം

Hot Topics

Related Articles