ചിങ്ങവനം ആത്രയിൽ എ.പി ഗോപിനാഥൻ

ചിങ്ങവനം: ആത്രയിൽ എ.പി ഗോപിനാഥൻ (66) (മുൻ ടെസിൽ ജീവനക്കാരൻ ) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 31 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.  ഭാര്യ പെണ്ണമ്മ  ചിങ്ങവനം ചേരിക്കൽ കുടുംബാംഗമാണ്,

മക്കൾ.  ഡിയാ , അരുൺ. മരുമക്കൾ. അനൂപ് (ഓയൂർ ) സുകന്യ (എറണാകുളം)

Hot Topics

Related Articles