അതിരമ്പുഴയിൽ സംസ്കൃതി ഫൌണ്ടേഷൻ കാരുണ്യസ്പർശം പദ്ധതി

അതിരമ്പുഴ : ആരോഗ്യ- ക്ഷേമ പദ്ധതികളു ൾപ്പടെ തിരഞ്ഞ്ഞെടുക്കപ്പെടുന്ന രണ്ടു പഞ്ചായത്തുകളിൽ കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ നടപ്പിലാക്കുന്ന കാരുണ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം അതിരമ്പുഴയിൽ ഗാന്ധി സ്മരണദിനാചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. 

സാംസ്കാരിക കൂട്ടായ്മ കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ കോർഡിനേറ്റർ വി എസ് ചന്ദ്രശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി. വി. സോണി, വി എൻ. പ്രഭാകരണപിള്ള, പ്രൊഫ. ഷാജി ജോസഫ്, റോസ് ജോസ് നെടിയകാല, ഇ. കെ. മോഹൻദാസ്, ജോസഫ്  താനമാവുങ്കൽ, ലൈസാമ്മ ജേക്കബ് എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles