ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്

പാലാ: ചേർപ്പുങ്കൽ ഹൈവേ ജം​ഗ്ഷനിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രാവിലെ 10.15 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കിടങ്ങൂർ സ്വദേശി ഷില്ലി ( 46), പാദുവ സ്വദേശി അരവിന്ദ് ( 22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles