ചിങ്ങവനം വട്ടച്ചിറയിൽ മേരി ജോസഫ്

ചിങ്ങവനം വട്ടച്ചിറയിൽ മേരി ജോസഫ് (58) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ ആറ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിൽ വച്ച് ശിശ്രുഷക്ക് ശേഷം പരുത്തുംപാറ
സെൻ്റ് സെബാസ്റ്റ്യൻസ് സി എസ് ഐ ചർച്ച് സെമിതേരിയിൽ. ഭർത്താവ് : പരേതനായ
വി സി ജോസഫ്.

Advertisements

Hot Topics

Related Articles