സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം :മഞ്ജുഷ ബി ജോർജിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു

         

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടി രാമപുരത്തിന് അഭിമാനമായ മഞ്ജുഷ ബി ജോർജിനെ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ബിജൂ പുന്നത്താനം മഞ്ജുഷയുടെ വീട്ടിൽഎത്തി പൊന്നാട അണിയിച്ചു അനുമോദിച്ചു.പ്രദോഷ് തുണ്ടത്തിമ്യാലിൽ ,സിബി മുണ്ടപ്ലാക്കൽ ,ഷാജി പുളിക്കൽ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു .

Hot Topics

Related Articles