കോട്ടയം: എൽ.ബി.എസ് ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകളായ ഡാറ്റാ എൻട്രി, പൈതൺ പ്രോഗ്രാമിംഗ് എന്നിവയ്ക്ക് പത്താം ക്ലാസ് പാസായവർക്കും സി പ്രോഗ്രാമിംഗിംന് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയെഴുതിയവർക്കും അപേക്ഷി സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ ആയിരുന്നു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ മൂന്ന്. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.lbscentre.kerala.gov.in, ഫോൺ: 0481 2534820, 9497818264, 8921948704
Advertisements