രണ്ടാമത്തെ ഡോസ് കൊവാക്‌സിന്‍ ഇതുവരെയും എടുക്കാത്തവര്‍ക്കും കരുതല്‍ ഡോസ് മൂന്നാമതായി എടുക്കാത്തവര്‍ക്കും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും കൊവാക്‌സിന്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 30 വരെ മാത്രമെ വാക്‌സിന്‍ ലഭ്യമാകൂ.
Advertisements