ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ഏക ദിനം; ഇന്ത്യയ്ക്ക് ടോസ്; ബാറ്റിംങ്

ഹൈദരാബാദ്: ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ഏകദിനത്തിന് തുടക്കമായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംങ് തിരഞ്ഞെടുത്തു. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം ന്യൂസിൻഡിന് എതിരായ പരമ്പരയ്ക്കിറങ്ങുന്നത്.
ഇന്ത്യൻ ടീം ഇങ്ങനെ
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിംങ് ടൺ സുന്ദർ, ഷാർദൂർ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ്
ഫിൻ അലൈൻ, ഡെവോൺ കോൺവേ, ഹെന്റി നിക്കോളാസ്, ഡാർളി മിച്ചേൽ, ടോം ലാതം, ഗ്ലൈൻ ഫിലിപ്പ്‌സ് , മൈക്കിൾ ബ്രൂസ് വെൽ, മിച്ചൈൽ സാന്റനർ, ഹെൻട്രി ഷിപ്പ്‌ളി, ലോക്കി ഫെർഗുസൻ, ബ്ലെയർ ടിക്ക്‌നർ.

Hot Topics

Related Articles