തിരുവനന്തപുരം : സാമൂഹിക പരിഷ്കർത്താ
വ് ദേവകി നിലയങ്ങോട്
അന്തരിച്ചു. 95 വയസ്സായിരുന്നു. അന്ത്യം തൃശൂരിലെ വസതിയിൽ. ബ്രാഹ്മണ സമുദായത്തിലെ
സ്ത്രീകളുടെ ഉന്നമനത്തി
നായി പ്രവർത്തിച്ചു.
ഒരു അന്തർജനത്തിന്റെ
ആത്മകഥ, നഷ്ടബോധ
ങ്ങളില്ലാതെ എന്നീ രചന
കൾ പ്രശസ്തം.
Advertisements