ദേശീയ പാതയോരത്ത് ചതികുഴി

പട്ടുമല: ദേശീയ പാത 183 പട്ടുമല പള്ളിക്കു സമീപം റോഡിടിഞ് കുഴി രൂപപെട്ടു.
എതിരേ വാഹനം വരുമ്പോൾ സൈഡ് ചേർത്താൽഅപകടം ഉറപ്പ്. റോഡിന്റെ വശം ഇടിഞ്ഞ്താണ് പോയിരിക്കുന്നത്. പലവട്ടം അധികാരികളുടെ ശ്രദ്ധയിൽ ഈ കാര്യം പെടുത്തിയതാണ്. കഴിഞ്ഞ ദിവസം സുവിശേഷ പ്രവർത്തകൻ കുഴിയിൽ വാഹനവുമായി വീണ താണ് അവസാന സംഭവം. സംരക്ഷണ വേലികൾ കാട്ടുചെടി മൂടികിടക്കുന്നതിനാൽ അപകട സാധ്യത കൂടുതലാണ്.

Advertisements

മുക്രത്താൻ വളവിനു സമീപം സ്വകാര്യ തേയില തോട്ടത്തിലാണ് ഇപ്പോൾ മാലിന്യ നിക്ഷേപിക്കുന്നത്. അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നതിനാൽ മൂക്ക് പൊത്താതെ ഇതിലെ പോകാനാവില്ല. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles