കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐ ഐ ഐ ടി) നിന്നും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ തൃശൂർ സർക്കാർ വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ ശ്രീകല കെ കെ. എറണാകുളം കാലടി ശ്രീമൂലനഗരം കൈപ്രപ്പടി വീട്ടിൽ കെ.കെ. കുമാരന്റെയും സി.കെ കൗസല്യയുടെയും മകളാണ്. ഭർത്താവ് നെയ്യാറ്റിൻകര തിരുമംഗലം തിഷ്യ വീട്ടിൽ പരേതനായ കെ.കിഷോർകുമാർ. മകൾ ഐശ്വര്യ കെ.എസ്.
Advertisements

