ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ റഹീം എം പിയുടെ മാതാവ് നബീസാ ബീവി 

തിരുവനന്തപുരം : ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ റഹീം എം പിയുടെ മാതാവ് നബീസാ ബീവി അന്തരിച്ചു. വെമ്പായത്തെ റഹിമിൻ്റെ സഹോദരിയുടെ വീട്ടിലെ പൊതു ദർശനത്തിനുശേഷം വൈകുന്നേരം അഞ്ചരയോടെവേളാവൂർ ജുമ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Advertisements

Hot Topics

Related Articles