എടത്വാ പള്ളിയില്‍ ഇന്ന്

ആലപ്പുഴ :
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 5.30 ന് സപ്രാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. റാഫേല്‍ തോട്ടാന്‍, 7.30 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. സേവ്യര്‍ ഇലവുംമൂട് 10 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജോര്‍ജ് മൂലംകുന്നം, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ആന്റണി പോരൂക്കര, 5.30 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. റ്റോം കന്യാക്കോണില്‍. ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍).

Hot Topics

Related Articles