കർഷക തൊഴിലാളി പാടത്ത് കുഴഞ്ഞു വീണ് മരിച്ചു


എടത്വ:  കുട്ടനാട് തലവടിയിൽ കൃഷിപ്പണിക്കിടെ കർഷകതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
തലവടി പഞ്ചായത്ത് മുൻ അംഗവും കർഷക തൊഴിലാളിയുമായ ആനപ്രമ്പാല്‍ പീടികത്തറ വീട്ടിൽ  ടി കെ സോമൻ (67) ആണ് മരിച്ചത്. കണ്ണങ്കരി കടമ്പങ്കരി പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

Hot Topics

Related Articles